Hi Again
എന്താ എല്ലാരും ഇങ്ങനെ മിണ്ടാതിരിക്കുന്നത്? എന്തെങ്കിലുമൊക്കെ ചളം അയക്കു.
why did i select the name 'Cool blue life'? i first thought of our old names like 'sweet seven', 'മൊട്ടകോസ്' etc. പക്ഷെ ആ പേരിലൊന്നും എല്ലാരും cover ആകില്ലാ. അത് കൊണ്ട് എന്റെ പഴയ വെബ്സൈറ്റ് പേരായ Cool Blue Life തിരിച്ചെടുത്തു.
Comments