ഇന്നു തിരുവോണമാണ്

കസവു മുണ്ടും ഷറ്ട്ടും ധരിച്ച് നല്ല സുന്ദരക്കുട്ടപ്പനായി ഞാ‍ന്‍ വിലസി.
നല്ലൊരു സദ്യ കഴിച്ചു. പകല്‍ മുഴുവന് ടീവി കണ്ടു. കുറെ നല്ല സിനിമയുണ്ടായിരുന്നു.

വൈകുന്നേരം കുറച്ചു ക്രിക്ക്റ്റ് കണ്ടതിനു ശേഷം പുറത്തു പോയി. അടുത്തുള്ള സ്റ്റേഡിയത്തില് ഗാനമേളയും മിമിക്രിയും ഡാന്‍സുമുണ്ടായിരുന്നു. അതൊക്കെ കണ്ടു രാത്രിയായപ്പോള്‍ തിരിച്ച് വീട്ടില്‍ വന്നു.

അങ്ങനെ തിരുവോണവും കഴിഞ്ഞു. നല്ല ദിവസമായിരുന്നു.

Comments

Popular Posts